Working Like a Clerk, Not CM, Because of Congress Interference says Kumaraswamy to Party<br />കടുത്ത സമ്മർദ്ധത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത്. ഒരു ഗുമസ്തനോടെന്ന പോലെയാണ് കോൺഗ്രസ് എംഎൽഎമാർ പെരുമാറുന്നത്. അവരുടെ താലപര്യങ്ങൾക്കനുസരിച്ച് പലകാര്യങ്ങളും ചെയ്യാൻ നിർബന്ധിതനാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുമാരസ്വാമി വളരെയധികം അസ്വസ്ഥ്യനാണെന്ന് യോഗത്തിൽ പങ്കെടുത്ത ജെഡിഎസ് എംഎൽഎ പറയുന്നു.<br />